1. incomparably

    ♪ ഇൻകംപറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിസ്തുലമായി, അനുപമമായി, താരതമ്യമില്ലാതെ, വളരെക്കൂടുതലായി, വളരെ
  2. incomparable

    ♪ ഇൻകംപറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
  3. incomparability

    ♪ ഇൻകംപറബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടത, വെെിശഷ്ട്യം, അതീതത്വം, മേന്മ, ശ്രേഷ്ഠത
    3. ഗുണം, സവിശേഷത, ഉൽകൃഷ്ടത, ശ്രേഷ്ഠത, മേനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക