- adjective (വിശേഷണം)
ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, ഇണങ്ങിക്കഴിയാൻ പറ്റാത്ത, വിരുദ്ധമായ, അനുയോജ്യമല്ലാത്ത
യോജിപ്പിക്കാൻകഴിയാത്ത, പൊരുത്തപ്പെടാൻകഴിയാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത, ചേരാത്ത, രഞ്ജിപ്പിക്കാനാവാത്ത
പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, യോജിപ്പില്ലാത്ത, അന്യോന്യവിരുദ്ധമായ, മുറയ്ക്കുള്ളതല്ലാത്ത
- noun (നാമം)
പൊരുത്തമില്ലായ്മ, ചേർച്ചക്കുറവ്, വ്യത്യാസം, വിശേഷം, വെെരുദ്ധ്യം
വ്യത്യാസം, ഭിന്നത, ഭിന്നത്വം, വ്യത്യസ്തത, അസാമ്യം
സംഘട്ടനം, ഏറ്റുമുട്ടൽ, വ്യാമർദ്ദം, സംഘർഷണം, എതിരിടൽ
യോജിപ്പില്ലായ്മ, വ്യത്യാസം, അന്തരം, ഭിന്നത, അകൽച്ച
സംഘട്ടനം, ഏറ്റുമുട്ടൽ, ചേരായ്മ, ചേർച്ചകേട്, ചേരാത്തനം
- verb (ക്രിയ)
പോരാടുക, സംഘട്ടനത്തിലേർപ്പെടുക, സംഘർഷമുണ്ടാകുക, ഏറ്റുമുട്ടുക, ചേർച്ചയില്ലായ്മ വരുക
സംഘട്ടനം നടത്തുക, സംഘർഷം ഉണ്ടാകുക, കലഹിക്കുക, ഇടയുക, എടയുക
തമ്മിൽ ചേരാതിരിക്കുക, അഭിപ്രായസംഘട്ടന മുണ്ടാവുക, വിപരീതമായിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ഏറ്റുമുട്ടുക
യോജിക്കാതിരിക്കുക, പൊരുത്തപ്പെടാതിരിക്കുക, ആനുരൂപ്യമില്ലാതിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ചേർച്ചയില്ലാതിരിക്കുക
- adjective (വിശേഷണം)
വിരുദ്ധമായ, ചേർന്നുപോകാത്ത, പൊരുത്തമില്ലാത്ത, പരസ്പരവിരുദ്ധമായ, കടകവിരുദ്ധമായ
വിരുദ്ധമായിട്ടുള്ള, ചേർച്ചയില്ലാത്ത, തമ്മിൽ ചേരാത്ത, തമ്മിൽ പൊരുത്തമില്ലാത്ത, പൊരുത്തപ്പെടാത്ത
- phrase (പ്രയോഗം)
എതിരായിട്ടുള്ള, വിരുദ്ധമായ, വിരുദ്ധമായിട്ടുള്ള, പൂർവ്വാപര മറിച്ചുള്ള, വെെരുദ്ധ്യമുള്ള
- verb (ക്രിയ)
വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
വ്യതിചലിക്കുക, ഭ്രംശിക്കുക, വ്യതിയാനം ചെയ്ക, വ്യത്യസ്തദിശയിൽ പോകുക, അകന്നുപോവുക