- adjective (വിശേഷണം)
കഴിവില്ലാത്ത, യോഗ്യതയില്ലാത്ത, അപ്രാപ്തനായ, പിടിപ്പുകെട്ട, അസമർത്ഥം
- noun (നാമം)
ദുർഭരണം, ദുർന്നീതി, ഭരണവികലത, ദുഷിച്ച ഭരണം, പടുപണി
അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
ദുർഭരണം, ദുർന്നീതി, അഴിമതി ഭരണം, ചീത്തഭരണകൂടം, കൊടുങ്കോൽ
കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്
- adverb (ക്രിയാവിശേഷണം)
മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
- adjective (വിശേഷണം)
അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത