1. incompetent

    ♪ ഇൻകംപീറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴിവില്ലാത്ത, യോഗ്യതയില്ലാത്ത, അപ്രാപ്തനായ, പിടിപ്പുകെട്ട, അസമർത്ഥം
  2. incompetent at

    ♪ ഇൻകംപീറ്റന്റ് ആറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത
  3. incompetently

    ♪ ഇൻകംപീറ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
  4. incompetence

    ♪ ഇൻകംപീറ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഭരണം, ദുർന്നീതി, ഭരണവികലത, ദുഷിച്ച ഭരണം, പടുപണി
    3. അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
    4. ദുർഭരണം, ദുർന്നീതി, അഴിമതി ഭരണം, ചീത്തഭരണകൂടം, കൊടുങ്കോൽ
    5. കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
    6. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക