1. incomplete

    ♪ ഇൻകംപ്ലീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപൂർണ്ണം, പൂർണ്ണമാകാത്ത, പൂർത്തീകരിക്കാത്ത, പണി തീരാത്ത, പൂർത്തീകരിക്കപ്പെടാത്ത
    3. വികലം, അസമഗ്ര, അസമഗ്രം, അസമസ്ത, അസംപൂർണ്ണ
  2. incomplete bath

    ♪ ഇൻകംപ്ലീറ്റ് ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപായത്തിലൊരു കുളി
  3. incompleteness

    ♪ ഇൻകംപ്ലീറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർണ്ണത, അസാകല്യം, പണിക്കുറ, വേല പൂർത്തിയാക്കാതിരിക്കൽ, വേലയുടെ ബാക്കി
  4. incompletely

    ♪ ഇൻകംപ്ലീറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പകുതിയായി, അരവാശിയായി, അപൂർണ്ണമായി, ഭാഗികമായി, മിക്കവാറും
    3. സ്ഥൂലമായി, അശ്രദ്ധമായി, അലസമായി, അറകുറെ, മുഴുവനാകാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക