1. incomprehensibly

    ♪ ഇൻകംപ്രെഹെൻസിബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദുർഗ്രഹമായി
    3. അജ്ഞേയമായി
  2. incomprehensibleness

    ♪ ഇൻകംപ്രെഹെൻസിബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. അജ്ഞേയത
    3. ദുർഗ്രാഹ്യത
  3. incomprehension

    ♪ ഇൻകംപ്രെഹെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്പരപ്പ്, അന്ധാളിപ്പ്, അങ്കലാപ്പ്, വലനം, പരിഭ്രമം
    3. അജ്ഞത, അജ്ഞത്വം, അജ്ഞാനം, അമതി, അറിവില്ലായ്മ
  4. incomprehensibility

    ♪ ഇൻകംപ്രെഹെൻസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഗ്രാഹ്യത, ദുർഗ്രഹത, അപ്രതീതി, അസ്ഫുടത, ദുർജ്ജേയത
  5. incomprehensible

    ♪ ഇൻകംപ്രെഹെൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴക്കുന്ന, അമ്പരപ്പിക്കുന്ന, അന്ധാളിപ്പിക്കുന്ന, സംഭ്ര മിപ്പിക്കുന്ന, ഉൽക്കണ്ഠാകുലമാക്കുന്ന
    3. അഗാഥം, ഗഹനം, ദുർഗ്രാഹ്യം, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള, അജ്ഞേയം
    4. ദുർഗ്രഹമായ, ഗഹനമായ, സ്പഷ്ടമല്ലാത്ത, ദുർജ്ജേയ, ദുരവഗമ
    5. പൂർവാപരവെെരുദ്ധ്യമുള്ള, വെെരുദ്ധ്യാത്മകം, പരസ്പരവിരുദ്ധമായ, സ്വയം നിഷേധിക്കുന്ന, പ്രത്യക്ഷത്തിൽ വിരുദ്ധമായി തോന്നുന്ന
    6. നിഗൂഢമായ, ദുർജ്ഞേയ, ഗൂഢാർത്ഥമായ, അഗാധമായ, ഗഹ്വര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക