1. incongruous

    ♪ ഇൻകൺഗ്രുവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരുദ്ധമായ, തമ്മിൽചേരാത്ത, പൊരുത്തമില്ലാത്ത ചേർച്ചയില്ലാത്ത, അനുചിതമായ, അസംഗതം
    3. പൊരുത്തപ്പെടാത്ത, പൊരുത്തമില്ലാത്ത, അനനുയോജ്യമായ, നല്ലതുപോലെ യോജിക്കാത്ത, ക്രമം തെറ്റിയ
  2. incongruity

    ♪ ഇൻകൺഗ്രുയിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തരം, വിപരീതത്വം, വെെരുദ്ധ്യം, വിപ്രതിഷേധം, വ്യതിരേകം
    3. മാറ്റം, വ്യതിയാനം, വിധര്യാസം, വ്യത്യാസം, ഭേദം
    4. ചേർച്ചക്കുറവ്, ചേർച്ചയില്ലായ്മ, ഒക്കായ്ക, അപസംഗം, പിക്കു
    5. വിരോധാഭാസം, വിരോധം, അസത്യമെന്നു തോന്നാവുന്ന സത്യം, യുക്ത്യാഭാസം, അസത്യാഭാസം
    6. ക്രമക്കേട്, പൊരുത്തക്കേട്, അസാംഗത്യം, ക്രമഭംഗം, ക്രമവിരുദ്ധത
  3. incongruousness

    ♪ ഇൻകൺഗ്രുവസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേർച്ചക്കുറവ്, ചേർച്ചയില്ലായ്മ, ഒക്കായ്ക, അപസംഗം, പിക്കു
    3. വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
    4. വിരോധാഭാസം, വിരോധം, പൊതുവേ നല്ലതായ സംഗതി സമയം തെറ്റിയോ അനുചിതമായ രീതിയിലോ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ഥിതിവിശേഷം, വിപരീതലക്ഷണം, വിപരീതാർത്ഥപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക