- noun (നാമം)
ചേർച്ചക്കുറവ്, ചേർച്ചയില്ലായ്മ, ഒക്കായ്ക, അപസംഗം, പിക്കു
വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
വിരോധാഭാസം, വിരോധം, പൊതുവേ നല്ലതായ സംഗതി സമയം തെറ്റിയോ അനുചിതമായ രീതിയിലോ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ഥിതിവിശേഷം, വിപരീതലക്ഷണം, വിപരീതാർത്ഥപ്രയോഗം
- noun (നാമം)
അന്തരം, വിപരീതത്വം, വെെരുദ്ധ്യം, വിപ്രതിഷേധം, വ്യതിരേകം
മാറ്റം, വ്യതിയാനം, വിധര്യാസം, വ്യത്യാസം, ഭേദം
ചേർച്ചക്കുറവ്, ചേർച്ചയില്ലായ്മ, ഒക്കായ്ക, അപസംഗം, പിക്കു
വിരോധാഭാസം, വിരോധം, അസത്യമെന്നു തോന്നാവുന്ന സത്യം, യുക്ത്യാഭാസം, അസത്യാഭാസം
ക്രമക്കേട്, പൊരുത്തക്കേട്, അസാംഗത്യം, ക്രമഭംഗം, ക്രമവിരുദ്ധത