1. inconsequential

    ♪ ഇൻകൺസിക്വെൻഷൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുച്ഛം, സ്വല്പ, ലഘ്വർത്ഥ, അപ്രധാനം, അഗൗരവ
  2. inconse-quential

    ♪ ഇൻകൺസ്-ക്വെൻഷൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും വിശേഷാലൊന്നുമില്ലാത്ത, വിശേഷവിധിയായി ഒന്നുമില്ലാത്ത
  3. inconsequential-lity

    ♪ ഇൻകൺസിക്വെൻഷൽ-ലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരത, അന്തസ്സാരവിഹീനത, അപ്രധാനത, എളുമ, കുന്തം
  4. inconsequentiality

    ♪ ഇൻകൺസിക്വെൻഷിയാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രസക്തി, പ്രസക്തിയില്ലായ്മ, അസാംഗത്യം, അസംബന്ധം, യുക്തിഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക