- adjective (വിശേഷണം)
ചേർച്ചയില്ലാത്ത, ക്രമംകെട്ട, അസ്ഥിരഗുണമുള്ള, ചഞ്ചല, അസ്ഥിരം
വിരുദ്ധമായിട്ടുള്ള, ചേർച്ചയില്ലാത്ത, തമ്മിൽ ചേരാത്ത, തമ്മിൽ പൊരുത്തമില്ലാത്ത, പൊരുത്തപ്പെടാത്ത
- adverb (ക്രിയാവിശേഷണം)
ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
- adjective (വിശേഷണം)
വിരുദ്ധമായ, ചേർന്നുപോകാത്ത, പൊരുത്തമില്ലാത്ത, പരസ്പരവിരുദ്ധമായ, കടകവിരുദ്ധമായ
പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, യോജിപ്പില്ലാത്ത, അന്യോന്യവിരുദ്ധമായ, മുറയ്ക്കുള്ളതല്ലാത്ത
- verb (ക്രിയ)
വിരുദ്ധമാകുക, വിപരീതമായിരിക്കുക, എതിരായിരിക്കുക, പരസ്പരവിരുദ്ധമാകുക, യോജിപ്പില്ലാതിരിക്കുക
- noun (നാമം)
വെെരുദ്ധ്യം, പരസ്പരവെെരുദ്ധ്യം, പരസ്പരവിരുദ്ധം, പ്രതികൂലത, വിപ്രതിഷേധം
കള്ളന്യായം, ഹേത്വാഭാസം, ന്യായവെെകല്യം, അപസിദ്ധാന്തം, ഭ്രാന്തി
വ്യതിയാനം, വ്യതിചലനം, വിചലനം, ഭ്രമണം, വഴിതെറ്റൽ
ക്രമക്കേട്, പൊരുത്തക്കേട്, അസാംഗത്യം, ക്രമഭംഗം, ക്രമവിരുദ്ധത
പൊരുത്തമില്ലായ്മ, ചേർച്ചക്കുറവ്, വ്യത്യാസം, വിശേഷം, വെെരുദ്ധ്യം
- adjective (വിശേഷണം)
വൈരുദ്ധ്യാത്മകം, വിരോധോക്തിയുള്ള, വിരോധാഭാസമായ, കടകവിരുദ്ധമായ, നേർവിപരീതമായ
- verb (ക്രിയ)
തമ്മിൽ ചേരാതിരിക്കുക, അഭിപ്രായസംഘട്ടന മുണ്ടാവുക, വിപരീതമായിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ഏറ്റുമുട്ടുക