1. inconstant

    ♪ ഇൻകൺസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിന് ഉറപ്പില്ലാത്ത, അസ്ഥിരം, ചപലം, ലോലമതിയായ. സ്ഥിരതയില്ലാത്ത, ചഞ്ചലഹൃദയമുള്ള
  2. inconstancy

    ♪ ഇൻകൺസ്റ്റൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
    3. ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
    4. കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത
    5. ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
    6. സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത
  3. inconstantly

    ♪ ഇൻകൺസ്റ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക