- adjective (വിശേഷണം)
മനസ്സിന് ഉറപ്പില്ലാത്ത, അസ്ഥിരം, ചപലം, ലോലമതിയായ. സ്ഥിരതയില്ലാത്ത, ചഞ്ചലഹൃദയമുള്ള
- adverb (ക്രിയാവിശേഷണം)
ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
- noun (നാമം)
അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത
ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത