1. incontrovertible

    ♪ ഇൻകൺട്രൊവേർട്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിവാദമില്ലാത്ത, തർക്കങ്ങൾക്കും ചോദ്യങ്ങൾക്കും ഇടനൽകാത്ത, നിർവ്വിവാദം, അസന്ദിഗ്ധം, അവിതർക്കിതം
  2. incontrovertibly

    ♪ ഇൻകൺട്രൊവേർട്ടിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിസ്സംശയമായി, നിസ്സംശയം, അസന്ദിഗ്ദ്ധമായി, ഗതശങ്കം, സംശയരഹിതമായി
    3. സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, നിർവ്വികല്പം
    4. അനിവാര്യമായി, തൽഫലമായി, പരിണതഫലമായി, സ്വയമേവ, സ്വാഭാവികമായി
    5. സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
    6. പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, അവിതർക്കിതമായി, നിസ്സംശയമായി
    1. idiom (ശൈലി)
    2. നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
    1. noun (നാമം)
    2. അനിവാര്യമായി, തൽഫലമായി, സ്വാഭാവികമായി, സ്വയമേവ, തീർച്ചയായും
  3. incontrovertibility

    ♪ ഇൻകൺട്രൊവേർട്ടിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക