- noun (നാമം)
അസൗകര്യം, എതക്കേട്, ബുദ്ധിമുട്ട്, വിഷമം, വെെഷമ്യം
അസൗകര്യം, അനുകൂലമല്ലാത്ത അവസ്ഥ, ഇക്ക്, ശല്യം, ഉപദ്രവം
- verb (ക്രിയ)
അസൗകര്യമുണ്ടാക്കുക, അസൗകര്യപ്പെടുത്തുക, ബുദ്ധിമുട്ടുണ്ടാക്കുക, വിഷമിപ്പിക്കുക, ശല്യപ്പെടുത്തുക
- adjective (വിശേഷണം)
അസൗകര്യപ്പെടുത്തുന്ന, അസൗകര്യപ്രദമായ, വിഷമമുണ്ടാക്കുന്ന, വെെഷമ്യകരമായ, പരുങ്ങലുളവാക്കുന്ന