1. incorruptible

    ♪ ഇൻകറപ്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിപ്പിക്കാൻ സാദ്ധ്യമല്ലാത്ത, അഴിമതിയില്ലാത്ത, അഴിമതിക്കു വഴിങ്ങാത്ത, കോഴ വാങ്ങാത്ത, അഴിമതിക്കാരനല്ലാത്ത
    3. ദുഷിപ്പിക്കാനാവാത്ത, നാശമില്ലാത്ത, നശിക്കാത്ത, ദുഷിക്കാത്ത, അനശ്വരമായ
  2. incorruptibly

    ♪ ഇൻകറപ്ടിബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കളങ്കപ്പെടുത്താൻ കഴിയാത്തവിധം
  3. incorruptibility

    ♪ ഇൻകറപ്ടിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സത്യന്ധത, ശുചി, ഋജുത, ഋജുത്വം, കളങ്കമില്ലായ്മ
  4. incorrupt

    ♪ ഇൻകറപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളങ്കമറ്റ, കളങ്കമേശാത്ത, കറയറ്റ, അരിപ്ര, കുറ്റമറ്റ
    3. ചാരിത്രശുദ്ധിയുള്ള, കന്യകാവസ്ഥയിലുള്ള, പരിശുദ്ധം, പവിത്രം, നിർമ്മലം
    4. ചാരിത്യ്രശുദ്ധിയുള്ള, പവിത്രതയുള്ള, സദാചാരപരമായ, ചാരിത്രനിഷ്ഠ പാലിക്കുന്ന, നിർമ്മലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക