1. increase in size

    ♪ ഇൻക്രീസ് ഇൻ സൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാസം, വികസനം, വിപുലീകരണം, വർദ്ധനവ്, വളർമ്മ
    3. വികാസം, വലിപ്പം വർദ്ധിക്കൽ, വലുതാകൽ, വലുതാക്കൽ, വളർച്ച
    1. verb (ക്രിയ)
    2. വികസിക്കുക, വലുതാകുക, വലിപ്പം വയ്ക്കുക, ഉജ്ജൃംഭിക്കുക, മുഴുക്കുക
    3. വളരുക, വലുതാകുക, പിണർക്കുക, വളർച്ചപ്രാപിക്കുക, മുഴുക്കുക
    4. വികസിക്കുക, വികസിപ്പിക്കുക, വളർത്തുക, നീളുക, സ്ഫീതീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക