അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
incredible
♪ ഇൻക്രെഡിബിൾ
src:ekkurup
adjective (വിശേഷണം)
അവിശ്വസനീയം, വിശ്വസിക്കാനാവാത്ത, വിശ്വസിക്കാൻകഴിയാത്ത, വിശ്വസിക്കാൻവിഷമമുള്ള, വിശ്വസിക്കാൻ പ്രയാസമായ
അവിശ്വസനീയ, അത്ഭുതകരമായ, അതിശയനീയമായ, പ്രൗഢിയേറിയ, പ്രതാപം കാട്ടുന്ന
incredibly
♪ ഇൻക്രെഡിബ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
കൂടുതലായി, സവിശേഷമായി, അസാമാന്യമാംവിധം, വിശേഷവിധിയായി, പ്രത്യേകമായി
ഭയങ്കരമായി, ഉഗ്രമായി, പരമമായി, അങ്ങേയറ്റം, ഏറ്റവും
ഗണനാർഹമായി, അതിശയമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ, അസാധാരണമാംവിധം ശ്രദ്ധേയമായി
ആത്മാർത്ഥമായി, ഉള്ളഴിഞ്ഞ്, നിഷ്കപടമായി, നിർവ്യാജം, അവ്യാജമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക