1. incredulity

    ♪ ഇൻക്രിഡ്യൂലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വസനീയത, സംശയം, സന്ദേഹം, വിശ്വാസശങ്ക, അപ്രത്യയം
  2. incredulous

    ♪ ഇൻക്രെഡ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസംവരാത്ത, വിശ്വസിക്കാത്ത, അശ്രദ്ധധാന, അവിശ്വാസിയായ, സന്ദേഹിക്കുന്ന
  3. incredulously

    ♪ ഇൻക്രെഡ്യുലസ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  4. incredulousness

    ♪ ഇൻക്രെഡ്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വാസം, വിശ്വാസരാഹിത്യം, സംശയം, വിശ്വാസശങ്ക, നിഹ്നവം
  5. incredulous-ness

    ♪ ഇൻക്രെഡ്യുലസ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വസനീയത, സംശയം, സന്ദേഹം, വിശ്വാസശങ്ക, അപ്രത്യയം
  6. be incredulous

    ♪ ബി ഇൻക്രെഡ്യൂലസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക, വിശ്വാസമില്ലാതിരിക്കുക, അംഗീകരിക്കാതിരിക്കുക, സമ്മതിച്ചുകൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക