1. incriminate

    ♪ ഇൻക്രിമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റക്കാരനാക്കുക, അപരാധിയാക്കുക, പഴി ചുമത്തുക, വളയ്ക്കുക, അകപ്പെടുത്തുക
  2. incriminated

    ♪ ഇൻക്രിമിനേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശപ്പെടുത്തപ്പെട്ട, കുടുങ്ങിയ, കുടുക്കപ്പെട്ട, ഉൾപ്പെടുത്തപ്പെട്ട, കുറ്റത്തിലുൾപ്പെടുത്തപ്പെട്ട
  3. incrimination

    ♪ ഇൻക്രിമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾപ്പെടൽ, ഭാഗഭാഗിത്വം, പങ്ക്, പങ്കാളിത്തം, പങ്കെടുക്കൽ
    3. കുറ്റത്തിലുൾപ്പെടൽ, ഉൾപ്പെടൽ, കുറ്റാരോപണത്തിനിടയാക്കൽ, പങ്കാളിത്തം, ബന്ധം
  4. falsely incriminate

    ♪ ഫാൾസ്ലി ഇൻക്രിമിനേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റവാളിയായി ചിത്രീകരിക്കുക, ചതിച്ച് അപകടത്തിലാക്കുക, അകപ്പെടുത്തുക, കുടുക്കുക, അപരാധിയാക്കുക
  5. someone up falsely incriminate

    ♪ സംവൺ അപ്പ് ഫോൾസ്ലി ഇൻക്രിമിനേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പത്തിലാക്കുക, കുറ്റത്തിലുൾപ്പെടുത്തുക, കള്ളക്കേസിൽസിൽ പെടുത്തുക, അപരാധിയാക്കുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക
  6. incriminating

    ♪ ഇൻക്രിമിനേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ പ്രതികൂലമായ, ദോഷകരമായ, ശിക്ഷാർഹമായ, ദണ്ഡനാർഹമായ, കുറ്റം ചുമത്തത്തക്ക
  7. know nothing incriminating about

    ♪ നോ നതിംഗ് ഇൻക്രിമിനേറ്റിംഗ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാളെപ്പറ്റി എന്തെങ്കിലും മോശമായ വർത്തമാനം ഇല്ലാതിരിക്കുക, എതിരായി പറയാനൊന്നുമില്ലാതിരിക്കുക, ഒരാൾക്ക് എതിരായി ഒരു തെളിവുമില്ലാതിരിക്കുക, ഒരുകുറ്റവും പറയാനുണ്ടാകാതിരിക്കുക, അപരാധിയാക്കുന്നതിനുള്ള കാരണങ്ങളില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക