1. incubator

    ♪ ഇൻക്യുബേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അകാലപ്പിറവിയിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അനുകൂലോഷ്മാവിൽ കിടത്തി സംരക്ഷണം കൊടുക്കുന്നതിനുള്ള യന്ത്രം
    3. മുട്ട വിരിയിക്കുന്നതിനുള്ള യന്ത്രം
  2. incubation

    ♪ ഇൻക്യുബേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബീജാവാപം, ഗർഭധാരണം, ഗർഭം, പിണി, ചൂല്
  3. incubate

    ♪ ഇൻക്യുബേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടയിരിക്കുക, പൊരുന്നുക, മുട്ട അടവയ്ക്കുക, മുട്ടവിരിയിക്കുക, പൊരുന്ന വയ്ക്കുക
    3. മുട്ടവിരിയിക്കുക, അടയിരിക്കുക, പൊരുന്നുക, മുട്ട അടവയ്ക്കുക, പൊരുന്നിനുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക