അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inculcate
♪ ഇൻകൾക്കേറ്റ്
src:ekkurup
verb (ക്രിയ)
മനസ്സിൽ പതിപ്പിക്കുക, മനസ്സിൽ കടത്തുക, മണ്ടയിൽ കടത്തുക, നിവേശിപ്പിക്കുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
മനസ്സിൽ കടത്തുക, ചിന്താദികളെ നിവേശിപ്പിക്കുക, ഉള്ളിൽ കടത്തുക, തോന്നിക്കുക, ആവേശമുണ്ടാക്കുക
inculcator
♪ ഇൻകൾക്കേറ്റർ
src:crowd
noun (നാമം)
അനുശാസകൻ
inculcate into
♪ ഇൻകൾക്കേറ്റ് ഇന്റു
src:ekkurup
verb (ക്രിയ)
ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ദൃഢപ്പെടുത്തുക, പ്രാധാന്യം കല്പിക്കുക
inculcation
♪ ഇൻകൾക്കേഷൻ
src:ekkurup
noun (നാമം)
അറിവ്, വിദ്യാഭ്യാസം, വിനയനം, അക്ഷരാഭ്യാസം, ഓതൽ
പരിശീലനം, പരിശീലിപ്പിക്കൽ, അഭ്യസിപ്പിക്കൽ, പ്രത്യേകപരിശീലനം, അദ്ധ്യാപനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക