1. incumbent

    ♪ ഇൻകംബന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തത്സമയം ഔദ്യോഗികസ്ഥാനം വഹിക്കുന്ന, നിലവിലുള്ള, തത്സമയം അധികാരത്തിലുള്ള, ഇപ്പോഴുള്ള, ഇപ്പോഴത്തെ
    3. അവശ്യകർത്തവ്യമായ, കടമയായ, ആവശ്യമായ, വേണ്ടതായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത
    1. noun (നാമം)
    2. അനുഭോക്താവ്, അനുഭവക്കാരൻ, സ്ഥാനം വഹിക്കുന്നവൻ, ഉദ്യോഗസ്ഥൻ, ഗൃഹീതാ
  2. anti-incumbent

    ♪ ആന്റി-ഇൻകംബന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരണ വിരുദ്ധ വികാരം
  3. incumbency

    ♪ ഇൻകംബൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണം, ഭരണകൂടം, ഗവൺമെന്റെ്, സർക്കാർ, രാജ്യഭരണം
    3. ഭരണകാലം, മേധാവിത്വം, ഉദ്യോഗം വഹിക്കൽ, ഉദ്യോഗകാലം, കെെകാര്യകർത്തൃത്വം
    4. കാലം, സ്ഥാനം വഹിക്കുന്നതി കാലയളവ്, ഉദ്യോഗകാലാവധി, അധികാരഭോഗാവധി, കാലാവധി
    5. കാലാവധി, ധ്രൗവ്യം, കാലയളവ്, സമയപരിധി, കാലഘട്ടം
  4. be incumbent on

    ♪ ബി ഇൻകംബന്റ് ഒൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉചിതമായിരിക്കുക, കർത്തവ്യമായിരിക്കുക, കടമയാിരിക്കുക, അവശ്യകർത്തവ്യമായിരിക്കുക, കടപ്പെട്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക