1. incur

    ♪ ഇൻകേർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം ക്ഷണിച്ചുവരുത്തുക, ആകർഷിക്കുക, സമ്പാദിക്കുക, ഉണർത്തുക, കാരണമാകുക
  2. incurred

    ♪ ഇൻകേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കടംവന്നവൻ
  3. incurable

    ♪ ഇൻക്യൂറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അചികിത്സ്യ, ശമിപ്പിക്കാനാവാത്ത, സുഖപ്പെടുത്താൻ പറ്റാത്ത, അസാദ്ധ്യ, ചികിത്സിച്ചു മാറ്റനാകാത്ത
    3. മാറ്റാനൊക്കാത്ത, അപരിഹാര്യം, രൂഢമൂലമായ, അടിയുറച്ച, വേരുറച്ച
  4. incurably

    ♪ ഇൻക്യൂറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശമിപ്പിക്കാൻ പറ്റാതെ
    3. സുഖപ്പെടുത്താൻ പറ്റാതെ
  5. to incur loss

    ♪ ടു ഇൻകർ ലോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നഷ്ടംസംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക