1. indecent conduct

    ♪ ഇൻഡീസന്റ് കൺഡക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അസാമാന്യമായ പെരുമാറ്റം
  2. indecent

    ♪ ഇൻഡീസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമാന്യ, അസഭ്യമായ, വഷളായ, അശ്ലീലമായ, ശ്ലീലമല്ലാത്ത
    3. മാന്യമല്ലാത്ത, ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന, അവയവങ്ങൾ മറയ്ക്കാത്ത, അവയവങ്ങൾ പുറത്തുകാട്ടുന്ന, ഇറക്കമില്ലാത്ത
    4. അനുചിതമായ, ഉചിതമല്ലാത്ത, അപമര്യാദയായ, ഭംഗികേടായ, അയോഗ്യമായ
  3. inde-cency

    ♪ ഇൻഡി-സൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസഭ്യത, അശ്ലീലത, മര്യാദകേട്, ആഭാസത്തം, ആഭാസത്തരം
  4. make an indecent proposal to

    ♪ മെയ്ക് ആൻ ഇൻഡീസന്റ് പ്രപ്പോസൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക
  5. indecent dirty

    ♪ ഇൻഡീസന്റ് ഡേർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലയായ, നീലച്ചിത്രമായ, അശ്ലീലമായ, അസഭ്യമായ, ആഭാസമായ
  6. indecent assault

    ♪ ഇൻഡീസന്റ് അസാൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശകാരം, കുവം, അവഗ്രഹം, ഷണ്ഡാലി, ശകാരവാക്ക്
  7. indecency

    ♪ ഇൻഡീസൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗചിത്യം, അനൗചിതി, ഉചിതത്വമില്ലായ്മ, ശരികേട്, വഴിക്കേട്
    3. അശ്ലീലം, അശ്ശീലത, ആഭാസത്തരം, അസഭ്യത, അസഭ്യം
    4. മര്യാദകേട്, അമര്യാദ, അപമര്യാദ, മര്യാദയില്ലായ്മ, അനൗചിത്യം
    5. അമിതവിഷയാസക്തി, വ്യഭിചാരം, വ്യഭിചരണം, ഔപപത്യം, വിടത്വം
    6. ധാർമ്മികാധഃപതനം, അഴിമതി, ദുഷിപ്പ്, ദുശ്ശീലം, ദുർവാസന
  8. indecently assault

    ♪ ഇൻഡീസന്റ്ലി അസാൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, ഭേദ്യം ചെയ്യുക, കടന്നുപിടിക്കുക, ചീത്തയായി പെരുമാറുക, അപമര്യാദകാട്ടുക
    3. ലെെംഗികകമായി ആക്രമിക്കുക, പീഡിപ്പിക്കുക, ലെെംഗികമായി പീഡിപ്പിക്കുക, ലെെംഗികാതിക്രമം കാട്ടുക, ലെെംഗികകെെയേറ്റം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക