അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
indebted
♪ ഇൻഡെറ്റഡ്
src:ekkurup
adjective (വിശേഷണം)
കടപ്പെട്ട, കടമപ്പെട്ട, ഋണവത്ത്, കടപ്പാടുള്ള, ബാദ്ധ്യതപ്പെട്ട
indebtedness
♪ ഇൻഡെറ്റഡ്നസ്
src:ekkurup
noun (നാമം)
കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം, നന്ദി
കടപ്പാട്, കർത്തവ്യം, ധാർമ്മികമായ കടമ, ധാർമ്മികബാദ്ധ്യത, സ്വധർമ്മം
കടപ്പാട്, കടം, കടവത്, ബാദ്ധ്യത, ഋണം
നഷ്ടം, നഷ്ടദ്രവ്യം, നഷ്ടാമുഷ്ടി, കെെനഷ്ടം, കെെപ്പാട്
indebted to
♪ ഇൻഡെറ്റഡ് ടു
src:ekkurup
idiom (ശൈലി)
കടപ്പെട്ട, കടപ്പാടുള്ള, കൃതജ്ഞ, നന്ദിയുള്ള, നിഭൃത
be indebted to
♪ ബി ഇൻഡെറ്റഡ് ടു
src:ekkurup
verb (ക്രിയ)
കടപ്പെടുക, കടവുക, ബാധ്യതപ്പെടുക, ബാദ്ധ്യതയുണ്ടാവുക, കടം വീട്ടാനുണ്ടായിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക