- adjective (വിശേഷണം)
വായിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യം, വായിക്കാൻ പ്രയാസമായ, അസ്ഫുടമായ, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത
- adjective (വിശേഷണം)
അക്ഷരവ്യക്തതയില്ലാത്ത, വളഞ്ഞുപുളഞ്ഞ, അസ്ഫുടമായ, വായിച്ച് പൊരുൾ ഗ്രഹിക്കാൻ സാധിക്കാത്ത, തിക്കിയെഴുതിയ
വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, അസ്പഷ്ടക്ഷരമായ, വായിക്കാൻ കഴിയാത്ത, വായിക്കുവാൻ പ്രയാസമായ, അസ്ഫുടമായ