1. indecisive

    ♪ ഇൻഡിസൈസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചയാകാത്ത, തീർച്ചപ്പെടാത്ത, തീരുമാനമാകാത്ത, നിശ്ചയിച്ചിട്ടില്ലാത്ത, ഒന്നും തെളിയിക്കാത്ത
    3. തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
  2. indecision

    ♪ ഇൻഡിസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
  3. indecisiveness

    ♪ ഇൻഡിസൈസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
    3. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
  4. be indecisive

    ♪ ബി ഇൻഡിസൈസീവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുക്കിയും മൂളിയും തീരുമാനത്തിലെത്തുക, മുക്കിയും മൂളിയും നിൽക്കുക, സംസാരമദ്ധ്യേ സന്ദേഹിക്കുക, അറച്ചുനില്‍ക്കുക, അറയ്ക്കുക
    1. phrase (പ്രയോഗം)
    2. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    1. verb (ക്രിയ)
    2. ഇടറുക, ഇറടുക, പതറുക, തവറുക, അറയ്ക്കുക
    3. തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
    4. ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക
    5. നിശ്ചയിക്കാൻ കഴിയാതാവുക, അറച്ചുനിൽക്കുക, മടിക്കുക, ശങ്കിക്കുക, ഞണുഞണുങ്ങുക
    6. ശങ്കിക്കുക, മടിക്കുക, വികല്പിക്കുക, സംശയിക്കുക, സന്ദേഹിച്ചു നില്ക്കുക
  5. indecisive-ness

    ♪ ഇൻഡിസൈസീവ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    3. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക