1. indeed

    ♪ ഇൻഡീഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, പ്രതിക്ഷിച്ചതുപോലെ തന്നെ, നിശ്ചയമായും, സത്യത്തിൽ, ഉറപ്പായും
    3. തീർച്ചയായും, ഉവ്വ്, ഉറപ്പായും, സമ്മതം, നിശ്ചയമായും
    4. വളരെ, വളരെ ഉയർന്ന തോതിൽ, പൂർണ്ണമായി, തികച്ചും, ഏറ്റം
  2. a friend in need is a friend indeed

    src:crowdShare screenshot
    1. idiom (ശൈലി)
    2. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം
  3. and indeed

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്ല, അപ്രകാരമല്ല, അത്രയുമല്ല, അതല്ലാതെ, അതുമല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക