1. indefatigable

    ♪ ഇൻഡിഫാറ്റിഗബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തളരാത്ത, തളർത്താൻ സാദ്ധ്യമല്ലാത്ത, അക്ഷീണമായ, മടുത്തുപോകാത്ത, ക്ഷീണിപ്പിക്കാനാവാത്ത
  2. indefatigability

    ♪ ഇൻഡിഫാറ്റിഗബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
    3. ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
    4. വിടാപ്പിടുത്തം, മർക്കടമുഷ്ടി, സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, ദീർഘോദ്യമം
    5. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
    6. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
  3. indefatigably

    ♪ ഇൻഡിഫാറ്റിഗബ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
    1. adverb (ക്രിയാവിശേഷണം)
    2. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    3. കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക