- adjective (വിശേഷണം)
സാധൂകരണമില്ലാത്ത, ന്യായീകരിക്കാനാവാത്ത, ഉത്തരം പറയാനില്ലാത്ത, ക്ഷമിക്കാനാവാത്ത, ന്യായീകരിക്കാൻ സാദ്ധ്യമല്ലാത്ത
വാദിച്ചു സ്ഥാപിക്കാൻ കഴിയാത്ത, ന്യായീകരണമില്ലാത്ത, സമര്‍ത്ഥിക്കാനാവാത്ത, നിലനിർത്താൻ വഹിയാത്ത, വാദിച്ചുസമർത്ഥിക്കാൻ വയ്യാത്ത
അരക്ഷണീയ, അപ്രതിരോധ്യം, പ്രതിരോധിക്കാനാവാത്ത, ഭേദിക്കാവുന്ന, ഭേദിച്ചുകടക്കാവുന്ന