1. indefinite

    ♪ ഇൻഡെഫിനിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിശ്ചിതമായ, സന്ദിഗ്ദ്ധ, നിർണ്ണയിക്കാനാവാത്ത, ഉറപ്പില്ലാത്ത, അസ്ഥിര
    3. അവ്യക്തമായ, വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത, വ്യക്തമല്ലാത്ത, സൂക്ഷ്മമോ കൃത്യമോ അല്ലാത്ത, ശ്ലഥം
  2. indefinitely

    ♪ ഇൻഡെഫിനിറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനിശ്ചിതമായി, അനിശ്ചിതകാലത്തേയ്ക്ക്, അനന്തമായി, സമയപരിധിയില്ലാതെ, അനിർദ്ദിഷ്ടമായി
  3. indefinite fast

    ♪ ഇൻഡെഫിനിറ്റ് ഫാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അനിശ്തകാല നിരാഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക