1. indelible

    ♪ ഇൻഡെലിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മായാത്ത, മങ്ങാത്ത, മങ്ങിപ്പോകാത്ത, മാഞ്ഞുപോകാത്ത, അക്ഷയം
  2. indelicate

    ♪ ഇൻഡെലിക്കേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിര്‍മ്മര്യാദമായ, വിനയമില്ലാത്ത, മര്യാദ കുറഞ്ഞ, മറ്റള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാതെയുള്ള, നയപരമല്ലാത്ത
    3. അശ്ലീലമായ, അസംസ്കൃതമായ, താണ, പ്രാകൃത, പരുക്കൻ
  3. indelibility

    ♪ ഇൻഡെലിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മങ്ങുക
  4. indelible ink

    ♪ ഇൻഡെലിബിൾ ഇങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വോട്ട് ചെയ്യുമ്പോൾ കൈവിരലിൽ പുരട്ടുന്ന മഷി
  5. indelibly

    ♪ ഇൻഡെലിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക