നഷ്ടോത്തരവാദംചെയ്ക, നഷ്ടപരിഹാരം ചെയ്യുക, നാശനഷ്ടംവകവെച്ചുകൊടുക്കുക, നഷ്ടംകെട്ടിക്കൊടുക്കുക, പ്രായശ്ചിത്തം ചെയ്യുക
ഉത്തരവാദം ചെയ്ക, നഷ്ടമുണ്ടാവുകയോ നാശം സംഭവിക്കുകയോ ചെയ്താൽ അതിനു പരിഹാരം നൽകാമെന്നു വാഗ്ദാനം ചെയ്യുക, നഷ്ടപരിഹാരത്തിനുറപ്പു വരുത്തുക, ജാമ്യം നല്കുക, ഉറപ്പു കൊടുക്കുക