അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
indent
♪ ഇൻഡെന്റ്
src:ekkurup
noun (നാമം)
ചരക്കുകൾ അയയ്ക്കുവാനുള്ള നിർദ്ദേശം, സാധനങ്ങൾക്കുള്ള ഓർഡർ, വിലയ്ക്കുവങ്ങാനുള്ള ചരക്കുകൾ എത്തിക്കാനുള്ള ഉത്തരവ്, സാധനങ്ങൾ എത്തിക്കാനുള്ള അഭ്യർത്ഥന, സാധനങ്ങൾ അയച്ചുകൊടുക്കാനുള്ള ആജ്ഞ
verb (ക്രിയ)
കുതയ്ക്കുക, കൊതയ്ക്കുക, കുഴിക്കുക, കുതവെട്ടുക, കുതയിടുക
ചരക്കുകൾക്കാവശ്യപ്പെടുക, സാധനങ്ങൾ ചോദിക്കുക, ചരക്കുകളയയ്ക്കാൻ നിർദ്ദേശം നല്കുക, സാധനങ്ങൾ അയ്ക്കാൻ ആവശ്യപ്പെടുക, സാധനങ്ങൾക്കുള്ള ആർഡർ അയയ്ക്കുക
indentation
♪ ഇൻഡെന്റേഷൻ
src:ekkurup
noun (നാമം)
കുത, അടയാളം, വെട്ടുകല്ല്, വെട്ടിയ ഭാഗം, പോട്
indented
♪ ഇൻഡെന്റഡ്
src:ekkurup
adjective (വിശേഷണം)
ക്രമരഹിതമായ, നിരപ്പല്ലാത്ത, ഉയർന്നും താണുമുള്ള, അക്രമ, അസമമായ
ഉള്ളുകുഴിഞ്ഞ, ഉള്ളിലേക്കു വളഞ്ഞ, അവതലം, നടുക്കു കുഴിഞ്ഞ, നതമദ്ധ്യം
കുതച്ച, കുതയുള്ള, പരുക്കൻ അരുകുള്ള, കൂർത്ത, കൊന്തൻ
കുതയുള്ള, പല്ലുപല്ലായ, അറക്കവാൾപോലുള്ള അരികോടുകൂടിയ, അറപ്പു വാൾപ്പല്ലു പോലുള്ള, അറപ്പുവാളി അലകുപോലുള്ള
കുഴിഞ്ഞ, കുഴിഞ്ഞുതാണ, താണുപോയ, താഴ്ന്ന, നിമ്നമായ
make an indentation in
♪ മെയ്ക് ആൻ ഇൻഡെന്റേഷൻ ഇൻ
src:ekkurup
verb (ക്രിയ)
കുതയ്ക്കുക, കൊതയ്ക്കുക, കുഴിക്കുക, കുതവെട്ടുക, കുതയിടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക