1. independence

    ♪ ഇൻഡിപെൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാതന്ത്യ്രം, സ്വതന്ത്രത, അപാരതന്ത്യ്രം, സ്വയാധികാരം, സ്വരാജ്യം
    3. സ്വാശ്രയം, സ്വാതന്ത്യ്രം, നിരപേക്ഷ, സ്വാശ്രയശീലം, സ്വയംപര്യാപ്തത
    4. നിഷ്പക്ഷത, പക്ഷപാതരാഹിത്യം, നിഷ്പക്ഷതാനയം, പ്രത്യേകതാല്പര്യമില്ലായ്മ, നിഷ്പക്ഷപാതം
    5. സ്വാതന്ത്യ്രം, വ്യക്തിസ്വാതന്ത്യ്രം, സ്വതന്ത്രചിന്താഗതി, സ്വാച്ഛന്ദ്യം, സ്വച്ഛന്ദത
  2. independent

    ♪ ഇൻഡിപെൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്ര, സ്വതന്ത്രമായ, സ്വാതന്ത്യ്രമുള്ള, സ്വയംഭരണമുള്ള, സ്വയംശാസിതമായ
    3. സ്വത്രന്ത, വെവ്വേറെയുള്ള, വിഭിന്നമായ, യാതൊരുബന്ധവുമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന
    4. സ്വകാര്യ, സർക്കാർവകയല്ലാത്ത, സ്വകാര്യമേഖലയിലുള്ള, സ്വകാര്യഉടമസ്ഥതയിലുള്ള, ഫീസടയ്ക്കുന്ന
    5. സ്വയംപര്യാപ്തമായ, സ്വാശ്രയ, സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്ന, വിദഗ്ദ്ധ, സ്വാതന്ത്യ്രശീലമുള്ള
    6. നിഷ്പക്ഷമായ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, മുൻവിധിഇല്ലാത്ത, പക്ഷഭേദമില്ലാത്ത
  3. independently

    ♪ ഇൻഡിപെൻഡന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, സ്വതവെ, ഒറ്റയ്ക്ക്, തനിയെ, തനിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക