1. indeterminate

    ♪ ഇൻഡിടേർമിനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിശ്ചിതമായ, ക്ലിപ്തപ്പെടുത്താത്ത, അനിർണ്ണീതം, നിശ്ചയമറ്റ, കൃത്യമില്ലാത്ത
    3. അവ്യക്തമായ, വ്യക്തമാകാത്ത, സ്പഷ്ടമാകാത്ത, മൂടൽമഞ്ഞുപോലുള്ള, അസ്ഫുടം
  2. indeterminable

    ♪ ഇൻഡിടേർമിനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എണ്ണിത്തീര്‍ക്കാൻകഴിയാത്ത, ഗണനാതീത, നിര്‍ണ്ണയാതീതമായ, അപരിമേയം, അസംഖ്യം
    3. അളക്കാനാവാത്ത, അമൂല്യമായ, അനർഘം, നിരർഘം, അളവറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക