-
indian
♪ ഇന്ത്യൻ- adjective (വിശേഷണം)
- ഇന്ത്യയെയോ ഇന്ത്യക്കാരെയോ സംബന്ധിച്ച
- ഇന്ത്യയെ സംബന്ധിച്ച
- ഈസ്റ്റ് ഇൻഡീസിനെയോ വെസ്റ്റ് ഇൻഡീസിനെയോ സംബന്ധിച്ച
- അമേരിക്കയിലെ പുരാധനിവാസികളെ സംബന്ധിച്ച
- അമേരിക്കയിലെ പുരാണ നിവാസികളെ സംബന്ധിച്ച
-
indian ink
♪ ഇന്ത്യൻ ഇങ്ക്- noun (നാമം)
- ഒരു ചായം
-
indian corn
♪ ഇന്ത്യൻ കോൺ- noun (നാമം)
- ചോളം
-
indian resin
♪ ഇന്ത്യൻ റെസിൻ- noun (നാമം)
- പൈൻകറ
-
indian crane
♪ ഇന്ത്യൻ ക്രെയിൻ- noun (നാമം)
- കൊറ്റി
- കൊക്ക്
-
indian cuckoo
♪ ഇന്ത്യൻ കുക്കൂ- noun (നാമം)
- മൈന
- മാടത്ത
- പികം
-
indian nettle
♪ ഇന്ത്യൻ നെറ്റിൾ- noun (നാമം)
- കൊടുതൂവ
-
indian summer
♪ ഇന്ത്യൻ സമ്മർ- noun (നാമം)
- അമേരിക്കയിലെ മിതോഷ്ണകാലം
- അമേരിക്കയിലെ ശീതോഷ്ണകാലം
-
indian roller
♪ ഇന്ത്യൻ റോളർ- noun (നാമം)
- പനങ്കാക്ക
-
indian anchovy
♪ ഇന്ത്യൻ ആഞ്ചോവി- കൊഴുവ