1. indices

    ♪ ഇൻഡിസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടികകൾ
    3. അനുക്രമണികകൾ
  2. indicate

    ♪ ഇൻഡിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂചിപ്പിക്കുക, കാട്ടുക, സൂചന നല്കുക, നിർദ്ദേശിക്കുക, സൂചകമായിരിക്കുക
    3. സൂചിപ്പിക്കുക, പ്രസ്താവിക്കുക, പ്രഖ്യാപിക്കുക, അറിയിക്കുക, വിവരം അറിയിക്കുക
    4. വ്യക്തമാക്കുക, പ്രത്യേകം പ്രസ്താവിക്കുക, വ്യക്തമായിഎടുത്തുപറയുക, നിർദ്ദേശിക്കുക, ചൂണ്ടിക്കാണിക്കുക
    5. ചൂണ്ടുക, ചൂണ്ടിക്കാണിക്കുക, ലക്ഷീകരിക്കുക, ആംഗ്യം കാണിക്കുക, കെെകൊണ്ടുള്ള ആംഗ്യങ്ങളിലൂടെ ആശയം കെെമാറുക
  3. indicated

    ♪ ഇൻഡിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂചിതമായ, ധ്വനിത, സൂചിപ്പിക്കപ്പെട്ട, നിർദ്ദേശിക്കപ്പെട്ട, അഭിലഷണീയമായ
  4. indication

    ♪ ഇൻഡിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചിക, സൂചന, കാട്ടൽ, അറിയിപ്പ്, നിർദ്ദേശം
  5. indicative

    ♪ ഇൻഡിക്കറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂചിപ്പിക്കുന്ന, ചൂണ്ടിക്കാണിക്കുന്ന, ലാക്ഷണിക, വ്യഞ്ജക, സൂചകം
  6. indicator

    ♪ ഇൻഡിക്കേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചനകം, സൂചിക, ദിശാസൂചിക, ചൂണ്ടുകോൽ, അളവുകോൽ
    3. മാപകം, മാപനി, മാപിനി, അളവുമാപിനി, മാപകയന്ത്രം
    4. ചൂണ്ടുകോൽ, ചൂണ്ടുപലക, കെെ, കെെകാട്ടി, ദിശാസൂചകം
  7. indicating

    ♪ ഇൻഡിക്കേറ്റിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂചിപ്പിക്കുന്ന
  8. indicative of

    ♪ ഇൻഡിക്കറ്റീവ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
  9. indications

    ♪ ഇൻഡിക്കേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെളിവുകൾ, അടയാളങ്ങൾ, ലക്ഷണങ്ങൾ, സൂചനകൾ, പരോക്ഷത്തെളിവുകൾ
  10. indicate by dumb show

    ♪ ഇൻഡിക്കേറ്റ് ബൈ ഡം ഷോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂകാഭിനയം നടത്തുക, കളിയാക്കി അനുകരിക്കുക, അഭിനയിക്കുക, ഹാസ്യാനുകരണം നടത്തുക, ആംഗ്യാഭിനയം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക