1. indict

    ♪ ഇൻഡൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിചേർക്കുക, കുറ്റം ചുമത്തുക, കുറ്റംചെയ്തെന്നു പ്രഖ്യാപിക്കുക, പഴിചുമത്തുക, വിധിക്കുക
  2. indictment

    ♪ ഇൻഡൈറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിചേർക്കൽ, കുറ്റാരോപണം, അഭിശംസനം, കുറ്റംചുമത്തൽ, ദോഷണം
  3. indictable

    ♪ ഇൻഡൈറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിക്ഷാർഹമായ, ദണ്ഡനാർഹ, ദണ്ഡനീയ, ദണ്ഡാർഹ, ശാസ്യ
  4. indict for

    ♪ ഇൻഡൈറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം ആരോപിക്കുക, കുറ്റം ചുമത്തുക, കുറ്റം ചാരുക, കുറ്റാരോപണം നടത്തുക, അഭിശംസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക