- noun (നാമം)
കുടുംബത്തോട് അലംഭാവം കാട്ടുന്ന അവസ്ഥ
- adjective (വിശേഷണം)
വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ
ഗണ്യമാക്കാത്ത, ബാധിക്കാത്ത, ഓര്‍മ്മിക്കാത്ത, പ്രതികരിക്കാത്ത, ശ്രദ്ധയില്ലാത്ത
ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
- phrase (പ്രയോഗം)
അലക്ഷ്യമായ, അശ്രദ്ധമായ, ഉദാസീനമായ, നിർല്ലേപ, അറിവില്ലാത്ത
- noun (നാമം)
അവഗണന, അവജ്ഞ, നിരസനം, അവഗ്രഹണം, ശ്രദ്ധിക്കാതിരിക്കൽ
- adverb (ക്രിയാവിശേഷണം)
ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ