1. indigent

    ♪ ഇൻഡിജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാവപ്പെട്ട, ഏഴയായ, വകയില്ലാത്ത, ദരിദ്രനായ, നിർദ്ധനായ
  2. indigency

    ♪ ഇൻഡിജൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ദാരിദ്യ്രം
    3. ഇൻഡിജെൻസി
  3. down-and-out indigent

    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ധനൻ, പാപ്പർ, പാപ്പരായവൻ, നിസ്സ്വൻ, പാവം
  4. indigence

    ♪ ഇൻഡിജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇല്ലായ്മ, ദാരിദ്ര്യം, പട്ടിണി, ദുർഭിക്ഷം, ദരിദ്രമാക്കൽ
    3. മഹാദാരിദ്ര്യം, പട്ടിണി, മുഴുപ്പട്ടിണി, കൊടുംപട്ടിണി, ഒന്നുമില്ലായ്മ
    4. ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
    5. ദാരിദ്ര്യം, ദാരിദ്രം, പട്ടിണി, ഇല്ലായ്മ, അഭൂതി
    6. ക്ലേശം, ദുരിതം, കഷ്ടപ്പാട്, പാടുംദുരിതവും, ഇല്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക