- noun (നാമം)
സംഭാഷണരൂപത്തിലല്ലാത്ത ഭാഷണം
- noun (നാമം)
അറപ്പോവെറുപ്പോ ഉളവാക്കുന്ന വസ്തുതകളെ മയപ്പെടുത്തിപ്പറയുന്ന രീതി, പരുഷമോ അസഭ്യമോ ആയി തോന്നാനിടയുള്ള കാര്യം അങ്ങനെയല്ലാതാക്കിപ്പറയൽ, മൃദുക്തി, മയപ്പെടുത്തിയ സംസാരം, അസഭ്യമോ വിലക്കപ്പെട്ടതോ ആയ വാക്കിനു പകരം മറ്റൊരു പദമുപയോഗിക്കൽ
- noun (നാമം)
വഴിമാറിപ്പോകൽ, തിരിവ്, വളഞ്ഞവഴി, എന്തെങ്കിലും ഒഴിവാക്കാൻ വേണ്ടി മാറിപ്പോകാനുള്ള വഴി, ചുറ്റിവളഞ്ഞുള്ള വഴി
- verb (ക്രിയ)
പരോക്ഷമായി സൂചിപ്പിക്കുക, സൂചന നൽകുക, ധ്വനിപ്പിക്കുക, ദുസ്സൂചനനടത്തുക, വ്യഞ്ജിപ്പിക്കുക
സൂചിപ്പിക്കുക, വിവക്ഷിക്കുക, പരോക്ഷമായി സൂചിപ്പിക്കുക, സൂചന നൽകുക, ധ്വനിപ്പിക്കുക