അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
indiscriminate
♪ ഇൻഡിസ്ക്രിമിനേറ്റ്
src:ekkurup
adjective (വിശേഷണം)
വിവേചനമില്ലാത്ത, വകതിരിവില്ലാത്ത, ഭേദാഭേദമില്ലാത്ത, വിവേചനാരഹിതമായ, തരാതരം നോക്കാത്ത
indiscriminately
♪ ഇൻഡിസ്ക്രിമിനേറ്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
മൊത്തത്തിൽ, ആകപ്പാടെ, വ്യാപകമായി, വിശാലമായി, വൻതോതിൽ
അന്ധമായി, കണ്ണുമടച്ച്, ആലോചനാശൂന്യമായി, വിമൾശനബുദ്ധി ഉപയോഗിക്കാതെ, ഗുണദോഷവിചിന്തനം കൂടാതെ
indiscriminate killing
♪ ഇൻഡിസ്ക്രിമിനേറ്റ് കില്ലിങ്
src:ekkurup
noun (നാമം)
കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക