1. indisposed

    ♪ ഇൻഡിസ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖമില്ലാത്ത, അസുഖം ബാധിച്ച, രോഗിയായ, സുഖക്കേടുള്ള, അസുഖമുള്ള
    3. അനനുകൂല, പ്രതികൂല, വിമുഖ, മനസ്സില്ലായ്മയുള്ള, വെെമനസ്യമുള്ള
  2. indispose

    ♪ ഇൻഡിസ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിപ്പിക്കുക, ദുർബ്ബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ബലം കെടുത്തുക, ബലക്ഷയം വരുത്തുക
    3. നിർജ്ജീവമാക്കുക, ശക്തികെടുത്തുക, അശക്തമാക്കുക, ദുർബ്ബലപ്പെടുത്തുക, ശക്തിയില്ലാതാക്കുക
    4. തളർത്തുക, ദുർബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ക്ഷീണിപ്പിക്കുക, ബലം കെടുത്തുക
    5. സുഖക്കേടുവരുത്തുക, രോഗാർത്തമാക്കുക, രോഗിയായി കണക്കാക്കുക, അനാരോഗ്യം നിമിത്തം ജോലിയിൽനിന്നു വിമുക്തമാക്കുക, പൂർണ്ണമായും ശാശ്വതമായും അവശത ബാധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക