1. indisputability

    ♪ ഇൻഡിസ്പ്യൂടബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. തർക്കത്തിനിടയില്ലാത്ത അവസ്ഥ
  2. indisputable

    ♪ ഇൻഡിസ്പ്യൂടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
  3. indisputably

    ♪ ഇൻഡിസ്പ്യൂടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, നിർവ്വികല്പം
    3. നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
    4. ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
    5. നിസ്സംശയമായി, നിസ്സംശയം, അസന്ദിഗ്ദ്ധമായി, ഗതശങ്കം, സംശയരഹിതമായി
    6. നിസ്സംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, അവിതർക്കിതമായി, നിർവ്വിവാദമായി
    1. phrase (പ്രയോഗം)
    2. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക