- adjective (വിശേഷണം)
അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
- noun (നാമം)
തർക്കത്തിനിടയില്ലാത്ത അവസ്ഥ
- adverb (ക്രിയാവിശേഷണം)
സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, നിർവ്വികല്പം
നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
നിസ്സംശയമായി, നിസ്സംശയം, അസന്ദിഗ്ദ്ധമായി, ഗതശങ്കം, സംശയരഹിതമായി
നിസ്സംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, അവിതർക്കിതമായി, നിർവ്വിവാദമായി
- phrase (പ്രയോഗം)
അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി