1. indissolubly

    ♪ ഇൻഡിസോള്യുബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിരിയാതെ
  2. indissoluble

    ♪ ഇൻഡിസോള്യുബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, സ്ഥായിയായ, സ്ഥാത്യ, ചിരസ്ഥായിയായ, നിത്യ
    3. ദുഷിപ്പിക്കാനാവാത്ത, നാശമില്ലാത്ത, നശിക്കാത്ത, ദുഷിക്കാത്ത, അനശ്വരമായ
    4. അവിഭാജ്യ, അപ്രതീക, അഖണ്ഡമായ, ഘടകങ്ങളായി തിരിക്കാനാകാത്ത, വേർപെടുത്താനാവാത്ത
    5. ലയിക്കാത്ത, അലിയാത്ത, അവിലേയ, കലങ്ങാത്ത, അദ്രാവ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക