1. indistinct

    ♪ ഇൻഡിസ്റ്റിംഗ്ക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവ്യക്തമായ, അസ്ഫുടം, മങ്ങിയ, മൂടലുള്ള, അരണ്ട
    3. വ്യക്തതയില്ലാത്ത, തിരിച്ചറിയാൻ വഹിയാത്ത, വായിക്കാന്‍പറ്റാത്ത, അസ്പഷ്ടക്ഷരമായ, വായിക്കുവാൻ പ്രയാസമായ
    4. അവ്യക്ത, അമർത്തിയ, അടക്കിപ്പിടിച്ച, നിശബ്ദമാക്കിയ, പതിഞ്ഞ സ്വരമായ
  2. indistinctive

    ♪ ഇൻഡിസ്റ്റിംഗ്ക്റ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സവിശേഷതകൾ ഇല്ലാത്ത
    3. വ്യതിരിക്തമല്ലാത്ത
  3. indistinct speech

    ♪ ഇൻഡിസ്റ്റിംഗ്ക്റ്റ് സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അവ്യക്തസംഭാഷണം
  4. indistinctly

    ♪ ഇൻഡിസ്റ്റിംഗ്ക്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പതിയെ, പയ്യ, പയ്യവേ, മന്ദമായി, അസ്ഫുടം
  5. indistinctness

    ♪ ഇൻഡിസ്റ്റിംഗ്ക്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്പഷ്ടത, അസ്ഫുടത, അവ്യക്തത, വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, നിശബ്ദത
  6. indistinct shape

    ♪ ഇൻഡിസ്റ്റിംഗ്ക്റ്റ് ഷെയിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളങ്കം, അനിയതരൂപം, ദൂഷ്യം, കറ, പുന്മ
  7. speak indistinctly

    ♪ സ്പീക്ക് ഇൻഡിസ്റ്റിങ്ക്ട്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിറുപിറുക്കുക, മുറുമുറുക്കുക, അസ്പഷ്ടമായി സംസാരിക്കുക, കിണുങ്ങുക, തന്നത്താൻ പൊറുപൊറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക