- noun (നാമം)
വ്യക്തിത്വം, സ്വത, സ്വത്വം, വ്യക്തിസവിശേഷത, പൃഥഗാത്മിക
- noun (നാമം)
വ്യക്തിമാഹാത്മ്യവാദം, സ്വതന്ത്രതാവാദം, വ്യക്തിസ്വാതന്ത്യ്രം, സ്വതന്ത്രവ്യക്തിത്വം, വ്യക്തിയാണ് സർവ്വപ്രധാനമെന്ന സിദ്ധാന്തം
- adverb (ക്രിയാവിശേഷണം)
വ്യക്തിഗതമായി, ഓരോരുത്തരായി, ഓരോന്നായി, ആളാംപ്രതി, പ്രത്യാത്മം
- noun (നാമം)
- verb (ക്രിയ)
വ്യക്തിപരമാക്കുക, വ്യക്തിപരമായ സ്വഭാവം മുദ്രിതമാക്കുക, ഉപഭോക്താവി ഇഷ്ടമനുസരിച്ചുള്ളതാക്കുക, വ്യക്തിപരമായ ലക്ഷണം മുദ്രിതമാക്കുക
- noun (നാമം)
ജനം, ജനത, വർഗ്ഗം, ലോകം, പൊതുജനം
ജനം, വിശ, ജനങ്ങൾ, പടപ്പ്, ആളുകൾ
- adjective (വിശേഷണം)
വെെയക്തിക, വ്യക്തിപരമായ, പ്രത്യേകവ്യക്തിയെ സംബന്ധിച്ച, തനതായ, തനത്