1. indivisibly

    ♪ ഇൻഡിവിസിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവിഭാജ്യമായി
  2. indivisibility

    ♪ ഇൻഡിവിസിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിഭജിക്കാനാക്കായ്ക
    3. അവിഭാജ്യത
  3. indivisible atom

    ♪ ഇൻഡിവിസിബിൾ ആറ്റം
    src:crowdShare screenshot
    1. noun (നാമം)
    2. മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
    3. പരമാണു
    4. അവിഭാജ്യമായ അണു
    5. അവിഭക്ത അണു
  4. indivisible

    ♪ ഇൻഡിവിസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുരുക്കഴിക്കാൻ സാദ്ധ്യമല്ലാത്ത, കെട്ടുപിണഞ്ഞ, കുരുക്കൻ, കുരുങ്ങിയ, കുഴഞ്ഞ
    3. അവിഭാജ്യ, അപ്രതീക, അഖണ്ഡമായ, ഘടകങ്ങളായി തിരിക്കാനാകാത്ത, വേർപെടുത്താനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക